എയർ ഇന്ത്യ ബഹ്റൈൻ-കണ്ണൂർ സർവീസ് ഏപ്രിൽ ഒന്നുമുതൽ

മനാമ: എയർ ഇന്ത്യയുടെ ബഹ്റൈൻ-കണ്ണൂർ സർവീസ് ഏപ്രിൽ ഒന്നുമുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കൾ, ശനി ദിവ സങ്ങളിലാണ് ആദ്യഘട്ടത്തിൽ സർവീസ് തുടങ്ങുക. കണ്ണൂരിലേക്ക് കുവൈത്ത് വഴിയാണ് പോവുക. രാവിലെ 10.10 ന് പുറപ്പെട്ട് കുവൈത്ത് വഴി പോകുന്ന സർവീസ് വൈകുന്നേരം 7:10ന്​ കണ്ണൂരിലെത്തും. രാവിലെ 7:10ന്​ കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന സർവീസ് നേരിട്ട് ബഹ്റൈൻ സമയം 9:10ന്​ ബഹ്റൈനിൽ എത്തിച്ചേരും.

Tags:    
News Summary - air india kannur service-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.