Posted On
date_range Updated On
date_range എ.എഫ്.സി ഏഷ്യൻ കപ്പ്; ബഹ്റൈൻ ഇന്ന് ദക്ഷിണ കൊറിയയെ നേരിടും
മനാമ: എ.എഫ്.സി ഏഷ്യൻ കപ്പിൽ തങ്ങളുടെ ആദ്യ മൽസരത്തിൽ ബഹ്റൈൻ ഇന്ന് ദക്ഷിണ കൊറിയയെ നേരിടും. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30 നാണ് മൽസരം.
ദക്ഷിണ കൊറിയ, മലേഷ്യ, ജോർഡൻ എന്നിവർക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് ബഹ്‌റൈൻ. അർജന്റീനക്കാരനും മൂൻ ലോകകപ്പ് താരവുമായ ജുവാൻ അന്റോണിയോ പിസിയുടെ പരിശീലന മികവിൽ വലിയ നേട്ടം കൈവരിക്കാൻ ടീമിന് സാധിക്കുന്നാണ് ആരാധകരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.