ന​ടി ഗ്രേ​സ് ആ​ന്റ​ണി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സീ​ക​ര​ണം ന​ൽ​കു​ന്നു

ന​ടി ഗ്രേ​സ് ആ​ന്റ​ണി​ക്ക് സ്വീക​ര​ണം ന​ൽ​കി

മ​നാ​മ: ന​ടി ഗ്രേ​സ് ആ​ന്റ​ണി​ക്ക് ബ​ഹ്റൈ​നി​ൽ സ്വീക​ര​ണം ന​ൽ​കി. സ്വ​കാ​ര്യ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ് മ​ല​യാ​ള ത​മി​ഴ് സി​നി​മ രം​ഗ​ത്ത് സ​ജീ​വ​മാ​യി നി​ൽ​ക്കു​ന്ന ഗ്രേ​സ് ആ​ന്റ​ണി ബ​ഹ്റൈ​നി​ൽ എ​ത്തി​യ​ത്.

കേ​ര​ള കോ​ൺ​ഗ്ര​സ് ബ​ഹ്റൈ​ൻ ഘ​ട​കം പ്ര​സി​ഡ​ന്റ് പൊ​ൻ​കു​ന്നം സോ​ബി യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ സീ​ക​ര​ണം ന​ൽ​കി. എ​ബി ടോം, ​സി​റി​യ​ക് എ​റ​ണാ​കു​ളം , മു​ഹ​മ്മ​ദ് മു​സ്ത​ഫ കൊ​ടു​വ​ള്ളി എ​ന്നി​വ​രും സ​ന്നി​ഹി​രാ​യി​രു​ന്നു.

Tags:    
News Summary - Actress-Grace Anthony- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.