കോവിഡ് നിയമലംഘനങ്ങൾ കണ്ടെത്താൻ നടത്തുന്ന പരിശോധന
Posted On
date_range Updated On
date_range 41 റസ്റ്റാറൻറുകൾക്ക് എതിരെ നടപടി
മനാമ: കോവിഡ് നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 41 റസ്റ്റാറൻറുകൾക്കും ഒരു കോഫിഷോപ്പിനുമെതിരെ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ പൊതുജനാരോഗ്യ വകുപ്പ് വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയം, വാണിജ്യ-വ്യവസായ-ടൂറിസം മന്ത്രാലയം, ബഹ്റൈൻ എക്സിബിഷൻ ആൻഡ് എക്സിബിഷൻ അതോറിറ്റി എന്നിവയുമായി സഹകരിച്ചായിരുന്നു പരിശോധന.
രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. 211 റസ്റ്റാറൻറുകളിലും ഒരു കോഫി ഷോപ്പിലുമാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.