Posted On
date_range Updated On
date_range സല്ലാഖ് റോഡിൽ അപകടം; ഒരാൾ മരിച്ചു
മനാമ: ഹമദ് ടൗണിൽനിന്നും സല്ലാഖിലേക്ക് പോകുന്ന ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ജീവഹാനി. ആഭ്യന്തരമന്ത്രാലയം തുടർനടപടികൾ സ്വീകരിച്ചതായി എക്സ് അക്കൗണ്ട് വഴി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.