?????????????? ????????????? ????????? ?????????????????????? ????????????? ???? ????????? ????????????

അ​പ​ക​ട​മ​ര​ണം : നോ​ർ​ക്ക ഇ​ൻ​ഷു​റ​ൻ​സ് തു​ക വി​ത​ര​ണം ചെ​യ്​​തു

മ​നാ​മ: അ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കു​ള്ള ഇ​ൻ​ഷു​റ​ൻ​സ് തു​ക വി​ത​ര​ണം ചെ​യ്​ ​തു. നോ​ർ​ക്ക റൂ​ട്ട്‌​സ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ റ​സി​ഡ​ൻ​റ്​ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ ഇ​ൻ​ഷു​റ​ൻ​സ് തു​ക​യാ​യ ര​ണ്ടു​ല​ക്ഷം രൂ​പ വീ​തം 10 കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​മാ​റി. പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക്ഷേ​മം മു​ൻ​നി​ർ​ത്തി​യാ​ണ് നോ​ർ​ക്ക റൂ​ട്ട്‌​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫി​സ​ർ കെ. ​ഹ​രി​കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി പ​റ​ഞ്ഞു.

നോ​ർ​ക്ക റൂ​ട്ട്‌​സ് ജ​ന​റ​ൽ മാ​നേ​ജ​ർ ഡി. ​ജ​ഗ​ദീ​ഷ്, ഹോം ​അ​റ്റ​സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ വി.​എ​സ്. ഗീ​താ​കു​മാ​രി, ഫി​നാ​ൻ​സ് മ​നേ​ജ​ർ നി​ഷ ശ്രീ​ധ​ർ, പ്രോ​ജ​ക്​​ട്​​സ്​ അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ ടി.​സി. ശ്രീ​ല​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. നോ​ർ​ക്ക റൂ​ട്ട്‌​സി​​െൻറ പ്ര​വാ​സി തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ള്ള പ്ര​വാ​സി​ക​ൾ​ക്കാ​ണ് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന​ത്. ആ​റു​ല​ക്ഷ​ത്തോ​ളം പ്ര​വാ​സി​ക​ളാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ ഇ​പ്പോ​ൾ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള​ത്. ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ൻ​സ് ക​മ്പ​നി മു​ഖേ​ന​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

Tags:    
News Summary - accident death-bahrain-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.