Posted On
date_range Updated On
date_range കായംകുളം സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: കായംകുളം സ്വദേശിയായ യുവാവ് ബഹ്റൈനിൽ നിര്യാതനായി. വിജിൻ മോഹൻ(41) ആണ് മരിച്ചത്. സിത്രയിലെ കാർ വർക്ക് ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. പത്ത് വർഷമായി ബഹ്റൈനിലുണ്ട്.
സനദിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കാണപ്പെടുകയയായിരുന്നു. മൃതദേഹം സൽമാനിയ ആശുപത്രി മോർച്ചറിയിൽ. നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ബി.കെ.എസ്.എഫിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. ഭാര്യയും ഒരു കുട്ടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.