Posted On
date_range Updated On
date_range പുതിയ പള്ളി ഉദ്ഘാടനം ചെയ്തു
മനാമ: അറാദിൽ പുതുതായി പണികഴിപ്പിച്ച ആമിന ബിൻത് മുഹമ്മദ് ബിൻ അബ്ദുല്ല അൽ മന്നാഇ മസ്ജിദിന്റെ ഉദ്ഘാടനം സുന്നി വഖ്ഫ് കൗൺസിൽ ചെയർമാൻ ശൈഖ് റാശിദ് ബിൻ ഫതീസ് അൽ ഹാജിരി നിർവഹിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 30 ആരാധനാലയങ്ങൾ പുനരുദ്ധരിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശം നടപ്പാക്കുന്നതോടെ കൂടുതൽ പേർക്ക് നമസ്കരിക്കാനുള്ള സൗകര്യം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.