Posted On
date_range Updated On
date_range തൃശൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് മലയാളി ബഹ്റൈനിൽ നിര്യാതനായി. തൃശൂർ ചേർപ്പ് സ്വദേശി ബദറുദ്ദീൻ (52) ആണ് മരിച്ചത്. മൻസൂരി കാറ്ററിങ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം സൽമാനിയ മെഡിക്കൽ േകാംപ്ലക്സ് മോർച്ചറിയിൽ. പിതാവ്: പരേതനായ കുഞ്ഞിമോൻ. മാതാവ്: നഫീസ. സാബിറയാണ് ഭാര്യ. ശബാന ഏക മകളാണ്. മജീദ് തണലിെൻറ നേതൃത്വത്തിൽ സാമൂഹിക പ്രവർത്തകർ മയ്യത്ത് പരിപാലനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.