ഗിരീഷ്
മനാമ: കണ്ണൂർ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തലശ്ശേരി പുന്നോൽ കുറിച്ചിയിൽ സ്വദേശി ഗിരീഷ് കക്കോത്താണ് (50) മരിച്ചത്. എട്ടുവർഷമായി ബഹ്റൈനിൽ സ്വർണപ്പണിക്കാരനായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിൽ ശ്രമം നടത്തിവരുന്നു. ശ്രീനിവാസനാണ് പിതാവ്. മാതാവ്: ലീല. ഭാര്യ: ഷംന. മകൾ: അനാമിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.