സൂസൻ ചാക്കോ
Posted On
date_range Updated On
date_range സൽമാനിയ ഹോസ്പിറ്റലിലെ മുൻ നഴ്സായിരുന്ന ആലപ്പുഴ സ്വദേശിനി നാട്ടിൽ നിര്യാതയായി
മനാമ: മുപ്പതോളം വർഷം സൽമാനിയ ഹോസ്പിറ്റലിലെ നഴ്സായിരുന്ന ആലപ്പുഴ ചങ്ങനാശ്ശേരി മഴുക്കീർ പൂവക്കുളത്ത് ചെറിയാൻ ചാക്കോയുടെ (ജയിംസ്) ഭാര്യ സൂസൻ ചാക്കോ (66) നാട്ടിൽ നിര്യാതയായി. സൽമാനിയ ആശുപത്രിയിൽനിന്ന് ഹെഡ് നഴ്സായാണ് സൂസൻ വിരമിച്ചത്. മക്കൾ: നിതിൻ (യു.കെ), നിവിൻ (ബഹ്റൈൻ). മരുമക്കൾ: ജിനി (യു.കെ), ജിലു (ബഹ്റൈൻ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തൈമറവുംകര ന്യൂ ഇന്ത്യ ദൈവസഭാ സെമിത്തേരിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.