Posted On
date_range Updated On
date_range ബഹ്റൈനിൽ 654 പേർക്ക് കൂടി കോവിഡ്
മനാമ: ബഹ്റൈനിൽ 654 പേർക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 314 പേർ പ്രവാസികളാണ്. 299 പേർക്ക് സമ്പർക്കത്തിലൂടെയും 41 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്.
നിലവിൽ 5065 പേരാണ് ചികിത്സയിൽ കഴിയുന്നത്. പുതുതായി 858 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് സുഖംപ്രാപിച്ചവരുടെ എണ്ണം 10,326 ആയി ഉയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.