Posted On
date_range Updated On
date_range ബഹ്റൈനിലെ ക്വാറൻറീൻ: ഹോട്ടലുകളുടെ എണ്ണം 31 ആയി
മനാമ: ബഹ്റൈനിലേക്ക് വരുന്നവർക്ക് ക്വാറൻറീനിൽ കഴിയുന്നതിന് നാഷണൽ ഹെൽത് റഗുലേറ്ററി അതോറിറ്റി (എൻ.എച്ച്.ആർ.എ) അംഗീകാരമുള്ള ഹോട്ടലുകളുടെ എണ്ണം 31 ആയി. ഇന്ത്യ ഉൾപ്പെടെ റെഡ്ലിസ്റ്റ് രാജ്യങ്ങളിൽനിന്ന് വരുന്നവർ 10 ദിവസത്തെ നിർബന്ധിത ക്വാറൻറീനിൽ കഴിയണമെന്നാണ് പുതിയ നിയമം.
സ്വന്തം പേരിലോ തൊട്ടടുത്ത കുടുംബാംഗത്തിെൻറ പേരിലോ താമസ സ്ഥലമില്ലെങ്കിൽ ഹോട്ടലിൽ റിസർവേഷൻ നടത്തിയതിെൻറ രേഖ കാണിച്ചാൽ മാത്രമേ ബഹ്റൈനിലേക്ക് വരാൻ അനുവദിക്കൂ. ലൈസൻസുള്ള ഹോട്ടലുകളുടെ വിവരം താഴെയുള്ള ലിങ്കിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.