Posted On
date_range Updated On
date_range മലയാളി ഹൗസ് ഡ്രൈവര്‍ ബഹ്റൈനില്‍ ഉറക്കത്തില്‍ മരിച്ചു
മനാമ: ഹൗസ് ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളി ഉറക്കത്തില്‍ മരിച്ചു.
മലപ്പുറം ജില്ലയിലെ മംഗലം പുറത്തൂര്‍ കാവഞ്ചേരി മേലത്തേ് പുതിയ മാളിയേക്കല്‍ ഷാഫി (46) ആണ് മരിച്ചത്. വെസ്റ്റ് റിഫയിലെ സ്വദേശിയുടെ വസതിയില്‍ ഡ്രൈവറായിരുന്നു. ഷാഫി കാലത്ത് ഉണരാത്തതിനെ തുടര്‍ന്ന് മറ്റു ജോലിക്കാര്‍ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത്.
പിതാവ്: സെയ്തലവി. മാതാവ്: ഖദീജ. ഭാര്യ: ജസീന. മക്കള്‍: ഷെറിന്‍, ശെയ്ഖ. 25 വര്‍ഷത്തോളമായി ബഹ്റൈന്‍ പ്രവാസിയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.