Posted On
date_range Updated On
date_range പാര്‍ലമെന്‍റിനെ ആക്ഷേപിക്കല്‍: സാമൂഹിക മാധ്യമങ്ങളുമായി ബന്ധപ്പെട്ട് 61 കേസുകള്‍
മനാമ: പാര്‍ലമെന്‍റ് നടപടികളെ ആക്ഷേപിക്കുന്ന രൂപത്തില്‍ നവ സാമൂഹിക മാധ്യമങ്ങള്‍ വഴി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റ് 61 കേസുകള്‍ നല്‍കിയതായി പബ്ളിക് പ്രൊസിക്യൂട്ടര്‍ വ്യക്തമാക്കി. വിവിധ സാമൂഹിക മാധ്യമങ്ങള്‍ ഇതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിന്‍െറയും വ്യക്തി സ്വാതന്ത്ര്യത്തിന്‍െറയും അതിര്‍ വരമ്പുകള്‍ ലംഘിച്ച പോസ്റ്റുകള്‍ക്കെതിരായാണ് നടപടി ആവശ്യപ്പെട്ട് പാര്‍ലമെന്‍റ് പ്രൊസിക്യൂഷനെ സമീപിച്ചത്. ഇതില്‍ അന്വേഷണം നടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.