Posted On
date_range Updated On
date_range 123 സ്ഥാപനങ്ങൾ വാറ്റ് നിയമം ലംഘിച്ചതായികണ്ടെത്തി
മനാമ: 123 സ്ഥാപനങ്ങൾ വാറ്റ് നിയമം ലംഘിച്ചതായി കണ്ടെത്തി. ഇതിൽ മൂന്ന് സ്ഥാപനങ്ങൾ അധികൃതർ അടപ്പിച്ചു. വാണിജ്യ, വ്യവസായ, ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള ഇൻസ്പെക്ഷൻ വിഭാഗം നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. 10,000 ദീനാർ വരെ പിഴ ഈടാക്കുന്ന കുറ്റകൃത്യമാണിതെന്നും അധികൃതർ ചൂണ്ടിക്കാട്ടി. പരിശോധന തുടരുമെന്നും സംഘം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.