Posted On
date_range Updated On
date_range ലുലുവിൽ 12 മണിക്കൂർ വിൽപന ഇന്ന്
മനാമ: പുതുവത്സരാഘോഷത്തിെൻറ ഭാഗമായി ലുലു ഹൈപ്പർ മാർക്കറ്റിൽ 12 മണിക്കൂർ നേരത്തെ ഒാൺലൈൻ ഷോപ്പിങ് ഇന്ന് നടക്കും. ഉച്ചക്ക് 12 മുതൽ രാത്രി വരെയാണ് പ്രത്യേക ഒാൺലൈൻ വിൽപന ഒരുക്കിയിരിക്കുന്നത്. ലുലു ഷോപ്പിങ് ആപ് ഡൗൺലോഡ് ചെയ്ത് ഇഷ്ടമുള്ള സാധനങ്ങൾ ഒാർഡർ ചെയ്യാം. സാധനങ്ങൾ ലുലു വീട്ടിൽ എത്തിച്ചുനൽകും. മികച്ച ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, സ്മാർട്ട് ഫോണുകൾ, ഗൃഹോപകരണങ്ങൾ തുടങ്ങിയവ ആകർഷകമായ വിലയിൽ ലഭ്യമാണ്. www.luluhypermarket.com എന്ന വെബ്സൈറ്റ് വഴിയും ഷോപ്പിങ് നടത്താവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.