ബഹ്​റൈൻ വികസനത്തി​െൻറ പാതയിൽ -കിരീടാവകാശി

മനാമ: രാജ്യം വികസനത്തി​​െൻറ പാതയിലൂടെ മുന്നേറുകയാണെന്ന്​ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​ ആൽ ഖലീഫ പറഞ്ഞു. ​സെൻട്രൽ ഗ്യാസ്​ പ്ലാൻറ്​ III ഉദ്​ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ​ബഹ്​റൈൻ നാഷണൽ ഗ്യാസ്​ കമ്പനിയുടെ 40 ാം വാർഷികം പ്രമാണിച്ച്​ സാക്കിർ ആസ്ഥാനത്തായിരുന്നു ചടങ്ങ്​ നടന്നത്​. ചടങ്ങിൽ സംബന്​ധിക്കാൻ എത്തിയ കിരീടാവകാശിയെ എണ്ണകാര്യ മന്ത്രി ​ൈശഖ്​ മുഹമ്മദ്​ ബിൻ ഖലീഫ ബിൻ അഹ്​മദ്​ ആൽ ഖലീഫ സ്വീകരിച്ചു. നിരവധി പ്രമുഖരും സ്വീകരണ ചടങ്ങിൽ സംബന്​ധിച്ചു.
Tags:    
News Summary - bahrain-bahrain news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.