കുവൈത്തിൽ മലയാളി യുവാവ് കോവിഡ് ബാധിച്ച് മരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു.

കോട്ടയം മണിമല കടയിനിക്കാട് കനയിങ്കൽ വൽസമ്മയുടേയും മകൻ എബ്രഹാം ഫിലിപ്പോസാണ് മരിച്ചത്. 27 വയസായിരുന്നു.

കൊറോണ ബാധിച്ച് അദാൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Tags:    
News Summary - young man dies of covid in kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.