കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി

 മനാമ: കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി. കൊട്ടാരക്കര വാളകം സ്വദേശി ബിനോയ്‌ ബാലകൃഷ്ണൻ (43) ആണ് മരിച്ചത്. സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ ചികിത്സയിൽ ആയിരുന്നു. അൽ മൻസൂറി കാറ്ററിങ് കമ്പനിയിലെ ജീവനക്കാരനായിരുന്നു ബിനോയ്‌. കുടുംബം ബഹ്‌റൈനിൽ ഉണ്ട്. 

ഭാര്യ: ആതിര.  മക്കൾ: ഹരിനാരായണൻ. ഭാവയാമി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.