മസ്കറ്റിൽ വാഹനാപകടത്തിൽ മരിച്ചു

പരവൂർ: മസ്കറ്റിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മരിച്ചു. കോട്ടപ്പുറത്ത്, വിളയിൽ വീട്ടിൽ ജയറാം അരവിന്ദാക്ഷനാണ്​ (46) മസ്കറ്റിൽ വച്ച് വ്യാഴാഴ്ച ഉണ്ടായ വാഹനാപകടത്തിൽ മരിച്ചത്​. ഭാര്യ: രശ്മി മക്കൾ: നിരഞ്ജന, അർജ്ജുൻ. സംസ്ക്കാരം പിന്നീട്.

Tags:    
News Summary - accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.