Posted On
date_range Updated On
date_range കടലപ്പത്തിരി
ചേരുവകൾ
- മുട്ട -6
- കടലപ്പരിപ്പ് -കാൽ കപ്പ്
- വെള്ളം -അര കപ്പ്
- പാൽപൊടി -1 സ്പൂൺ
- പാൽ - 3 സ്പൂൺ
- പഞ്ചസാര -അര കപ്പ്
- അണ്ടിപ്പരിപ്പ് - 1 സ്പൂൺ
- നെയ്യ് -1 സ്പൂൺ
- ഉണക്കമുന്തിരി -
- 1 സ്പൂൺ
തയാറാക്കുന്ന വിധം
കടലപ്പരിപ്പ് നന്നായി വേവിക്കുക. ശേഷം പാൽപൊടിയും പാലും ചേർത്ത് മിക്സിയിൽ അരക്കുക. പിന്നെ പഞ്ചസാരയും മുട്ടയും മിക്സിയിൽ അരക്കുക. രണ്ടു മിക്സും ചേർത്ത് വെക്കുക. ശേഷം നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തുവെക്കുക. അവസാനം ഉണ്ടാക്കിവെച്ച മിക്സ് വേവിച്ചെടുത്ത് മാറ്റിവെച്ച ഉണക്കമുന്തിരിയും അണ്ടിപ്പരിപ്പും അതിൽ ചേർത്ത് കൊടുക്കുക. കടലപ്പത്തിരി റെഡി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.