Posted On
date_range Updated On
date_range നട്ട്സ് സമൂസ
ചേരുവകൾ
- സമൂസ ഷീറ്റ് -ആവശ്യത്തിന്
- നട്ട്സ്, വാൾനട്ട്, പിസ്ത - ആവശ്യത്തിന്
- കണ്ടൻസ്ഡ് മിൽക് -ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിൽ ക്രഷ് ചെയ്ത വാൾനട്ടും പിസ്തയും എടുക്കുക. അതിലേക്ക് കണ്ടൻസ്ഡ് മിൽക് ചേർത്ത് കുഴമ്പ് പരുവത്തിലാക്കുക. ശേഷം സമൂസ ഷീറ്റിൽ ഈ കൂട്ട് വെച്ചു മടക്കി എണ്ണയിൽ വറുത്തു കോരി വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.