Posted On
date_range Updated On
date_range മുത്തബ്ബൽ ഇനി മലയാളികളുടെ തീൻ മേശയിൽ
ചേരുവകൾ
- വഴുതനങ്ങ - 1 വലുത് (ചെറുതാണെങ്കിൽ 2)
- തൈര് - 1/2 കപ്പ്
- തഹിനി പേസ്റ്റ് - 1/2 കപ്പ്
- വെളുത്തുള്ളി - രണ്ട് അല്ലി
- ഒലിവ് ഓയിൽ - 2 ടേബിൾസ്പൂൺ
- ഉപ്പ് - ആവശ്യത്തിന്
ആദ്യമായി തഹിനി പേസ്റ്റ് തയ്യാക്കുന്നതിനു വേണ്ടി വറുത്ത എള്ളും ഒലീവ് ഒയിലും നന്നായി അരച്ചെടുക്കുക.ശേഷം ചെറിയ തീയിൽ തിരി
ച്ചും മറിച്ചും വച്ച് ചുട്ടെടുക്കണം. ശേഷം തൊലി എല്ലാം നീക്കി ചെറുതായി മുറിച്ച് ഇതിലേക്ക് വെളുത്തുള്ളി, തൈര്, തഹിനി, ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് ഒരു മാഷർ വച്ച് യോജിപ്പിച്ച് എടുക്കണം.
അറബിക് ഡിഷ് ആയമുത്തബെൽ റെഡി. ഒലിവ്ഓയിൽ തൂകി വിളമ്പാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.