ചി​ക്ക​ൻ ചീ​സ് റോ​ൾ

ചേ​രു​വ​ക​ൾ

ചി​ക്ക​ൻ(​എ​ല്ലി​ല്ലാ​ത്ത​ത് ) - 160 ഗ്രാം

മൊ​സ​റെ​ല്ല ചീ​സ് - ആ​വ​ശ്യ​ത്തി​ന്

കാ​ബേ​ജ് - 1 ക​പ്പ് (ചെ​റു​താ​യി നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് )

കാ​ര​റ്റ് - 1 ക​പ്പ് (ചെ​റു​താ​യി നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് )

കാ​പ്സി​ക്കം - 1 ക​പ്പ് (ചെ​റു​താ​യി നീ​ള​ത്തി​ൽ അ​രി​ഞ്ഞ​ത് )

പ​ച്ച​മു​ള​ക് -2 എ​ണ്ണം

വെ​ളു​ത്തു​ള്ളി - 6 അ​ല്ലി

ബ​ട്ട​ർ - 1 ക​ഷ്ണം

കു​രു​മു​ള​ക് - 1 ടീ​സ്പൂ​ൺ

ഒ​റി​ഗാ​നോ - കാ​ൽ ടീ​സ്പൂ​ൺ

റെ​ഡ് ചി​ല്ലി ഫ്ലേ​ക്‌​സ്‌ - കാ​ൽ ടീ​സ്പൂ​ൺ

ഉ​പ്പ് -ആ​വ​ശ്യ​ത്തി​ന്

ഫ്രൈ ​ചെ​യ്യാ​നു​ള്ള എ​ണ്ണ - 1 ക​പ്പ്

ബ്ര​ഡ് ക്രം​പ്സ് - 1 ക​പ്പ്

മു​ട്ട -2

മൈ​ദ - 3 ടേ​ബി​ൾ സ്പൂ​ൺ (റോ​ൾ ഒ​ട്ടി​ക്കാ​ൻ )

റോ​ൾ ഷീ​റ്റ് -ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

ചെ​റി​യ ക​ഷ്ണ​ങ്ങ​ളാ​ക്കി​യ ചി​ക്ക​നി​ലേ​ക്ക് അ​ര ടീ​സ്പൂ​ൺ കു​രു​മു​ള​കു​പൊ​ടി​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് എ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കു​ക. ശേ​ഷം ചെ​റു​താ​യി പി​ച്ചി എ​ടു​ത്ത് മാ​റ്റി​വെ​ക്കു​ക. മ​സാ​ല ത​യാ​റാ​ക്കു​ന്ന​തി​നാ​യി ചൂ​ടാ​യ പാ​നി​ലേ​ക്ക് ബ​ട്ട​ർ ചേ​ർ​ത്ത​ശേ​ഷം അ​തി​ലേ​ക്ക് ചെ​റു​താ​യി അ​രി​ഞ്ഞ വെ​ളു​ത്തു​ള്ളി ചേ​ർ​ത്ത് പ​ച്ച​മ​ണം മാ​റു​ന്ന​തു​വ​രെ ന​ന്നാ​യി വ​ഴ​റ്റി​യെ​ടു​ക്കു​ക.

ചെ​റു​താ​യി അ​രി​ഞ്ഞു​വെ​ച്ച കാ​ര​റ്റ്, കാ​ബേ​ജ്, പ​ച്ച​മു​ള​ക്, കാ​പ്സി​ക്കം എ​ന്നി​വ ചേ​ർ​ത്ത് ചെ​റു​താ​യി വ​യ​റ്റി​യ​ശേ​ഷം മാ​റ്റി​വെ​ച്ച ചി​ക്ക​ൻ അ​തി​ലേ​ക്ക് യോ​ജി​പ്പി​ക്കു​ക. അ​ര ടീ​സ്പൂ​ൺ കു​രു​മു​ള​കു​പൊ​ടി, ഒ​റി​ഗാ​നോ, റെ​ഡ് ചി​ല്ലി ഫ്ലേ​ക്‌​സ്‌ എ​ന്നി​വ​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് ന​ല്ല​പോ​ലെ ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക.

റോ​ൾ ഷീ​റ്റ് ഓ​രോ​ന്നാ​യി വെ​ച്ച് അ​തി​ലേ​ക്ക് ഒ​രു ടേ​ബി​ൾ സ്പൂ​ൺ മ​സാ​ല​യും അ​തി​ന്റെ മേ​ലെ മൊ​സ്റ​ല്ല ചീ​സും നി​ര​ത്തി ര​ണ്ട് സൈ​ഡും റോ​ൾ ചെ​യ്ത് നേ​ര​ത്തെ ത​യാ​റാ​ക്കി​വെ​ച്ച മൈ​ദ മാ​വ് ഉ​പ​യോ​ഗി​ച്ച് ഒ​ട്ടി​ക്കു​ക.

അ​തി​നു​ശേ​ഷം റെ​ഡി​യാ​ക്കി വെ​ച്ച റോ​ൾ മു​ട്ട​യി​ൽ മു​ക്കി ബ്ര​ഡ് ക്രം​സി​ൽ റോ​ൾ ചെ​യ്ത് ചൂ​ടാ​യ എ​ണ്ണ​യി​ൽ ഫ്രൈ ​ചെ​യ്തെ​ടു​ക്കാം. സ്വാ​ദി​ഷ്ട​മാ​യ ചി​ക്ക​ൻ ചീ​സ് റോ​ൾ റെ​ഡി.



Tags:    
News Summary - Chicken cheese roll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.