ചീസി പൊട്ടറ്റോ സ്റ്റിക്സ്

ചേ​രു​വ​ക​ൾ

പൊ​ട്ട​റ്റോ ... 2 എ​ണ്ണം

പെ​പ്പ​ർ​പൗ​ഡ​ർ... 1ടീ.​സ്പൂ​ൺ

അ​രി​പ്പൊ​ടി ... ആ​വ​ശ്യ​ത്തി​ന്

ചീ​സ്, ഉ​പ്പ് ... ആ​വ​ശ്യ​ത്തി​ന്

അ​രി​പ്പൊ​ടി ... ആ​വ​ശ്യ​ത്തി​ന്

ഓ​യി​ൽ ... ആ​വ​ശ്യ​ത്തി​ന്

ത​യാ​റാ​ക്കു​ന്ന വി​ധം

പൊ​ട്ട​റ്റോ വേ​വി​ച്ച് തൊ​ലി​ക​ള​ഞ്ഞ് ഉ​ട​ച്ചെ​ടു​ക്കു​ക. ഇ​തി​ലേ​ക്ക് ഓ​യി​ൽ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ ചേ​രു​വ​ക​ളും ചേ​ർ​ക്കു​ക. ചീ​സ് ഗ്രേ​റ്റ് ചെ​യ്ത് ചേ​ർ​ക്കു​ക. ആ​വ​ശ്യ​ത്തി​ന് അ​രി​പ്പൊ​ടി ചേ​ർ​ത്ത് ന​ന്നാ​യി കു​ഴ​ച്ച് പ​ര​ത്തി സ്റ്റി​ക് പോ​ലെ നീ​ള​ത്തി​ൽ ക​ട്ട് ചെ​യ്ത് അ​രി​പ്പൊ​ടി​യി​ൽ ന​ന്നാ​യി റോ​ൾ ചെ​യ്ത് ന​ല്ല ചൂ​ടാ​യ ഓ​യി​ലി​ൽ ഫ്രൈ ​ചെ​യ്ത് ചൂ​ടോ​ടെ ടൊ​മാ​റ്റോ കെ​ച്ചെ​പ്പ് ചേ​ർ​ത്ത് ക​ഴി​ക്കാം.

Tags:    
News Summary - Cheesy Potato Sticks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.