കാരറ്റ് റൈസ്
Posted On
date_range Updated On
date_range 10 മിനിറ്റ് മതി കാരറ്റ് റൈസ് തയാറാക്കാൻ
ചേരുവകൾ:
- കാരറ്റ് ചീകിയത് -1/2കപ്പ്
- വേവിച്ച ചോറ് -1 കപ്പ്
- ഉപ്പ് -പാകത്തിന്
- കുരുമുളകുപൊടി -1/2 ടീസ്പൂൺ
തയാറാക്കേണ്ടവിധം:
വേവിച്ചുവെച്ച ചോറിലേക്ക് ആവിയിൽ വേവിച്ച കാരറ്റ് ചീകിയതും കുരുമുളകുപൊടിയും ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ഒരു ടെഡിബിയറിന്റെ രൂപത്തിൽ ഉരുട്ടിയെടുത്ത് പ്ലേറ്റിൽ ഓംലറ്റ് വെച്ച് അലങ്കരിച്ച് കുട്ടികൾക്ക് കൊടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.