Posted On
date_range Updated On
date_range ബനാന ബോൾസ്
ചേരുവകൾ
- വലിയ പഴം - രണ്ട് എണ്ണം
- പഞ്ചസാര - ഒരു ടേബിൾ സ്പൂൺ
- ഓയിൽ - ഫ്രൈ ചെയ്യാൻ ഉള്ളത്
- കാഷ്യു - ഒരു പിടി
- പിസ്ത - ഒരു പിടി
- മിൽക്ക് മെയ്ഡ് -1/2 ടിൻ
- ആപ്പിൾ - 1/2 കപ്പ്
- ചെറിയ പഴം -ഒരെണ്ണം
- കിവി - 1/2 പീസ്
- മാങ്ങ -1/2 കപ്പ്
- സ്ട്രോബെറി -രണ്ട് എണ്ണം
- ഫ്രഷ് ഈത്തപ്പഴം / നോർമൽ ഈത്തപ്പഴം -അഞ്ച് എണ്ണം
- ബ്രെഡ് ക്രെമ്സ് -ഒരു കപ്പ്
- എഗ് -രണ്ട് എണ്ണം
പാകം ചെയ്യുന്ന വിധം
ഫ്രൂട്സ് നട്സ് മിൽക്ക് മെയ്ഡ് മിക്സ് ആക്കി മാറ്റിവെക്കുക. വലിയ പഴം രണ്ടെണ്ണം (സ്റ്റീം ചെയ്തു ഷുഗർ ചേർത്ത് സ്മാഷ് ആക്കി മാറ്റിവെക്കുക. നാരങ്ങ വലുപ്പത്തിൽ പഴമെടുത്തു കൈവെള്ളയിൽ പരത്തുക. അതിൽ ഫ്രൂട്സ് സാലഡ് നിറച്ച് മുട്ടയിൽ മുക്കി ബ്രെഡ് ക്രെംസിൽ പൊതിഞ്ഞ് ഓയിലിൽ വറുത്തത് വിതരണം ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.