Posted On
date_range Updated On
date_range ആരോഗ്യപ്രവർത്തകർക്ക് ആദരവുമായി മ്യൂസിക് ആൽബം; 'നിറമെഴും ഓർമ്മകൾ'
ഒാണത്തിന് പോലും അവധിയെടുക്കാതെ കോവിഡ് സെൻററുകളിലും മറ്റും സേവനത്തിൽ മുഴുകിയിരിക്കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള ആദരവായി 'നിറമെഴും ഒാർമ്മകൾ' എന്ന സംഗീത ആൽബം. രാജീവ് വൈദ്യ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ആൽബത്തിൽ പാടിയിരിക്കുന്നത് മഹേഷ് മോഹനാണ്.
നടനും സംവിധായകനുമായ മധുപാൽ, നടി ശീലു എബ്രഹാം എന്നിവരാണ് ആൽബത്തിൽ മുഖ്യ വേഷത്തിലെത്തുന്നത്. പാട്ടിെൻറ വരികൾ എഴുതിയതും അതിന് സംഗീതം നൽകിയിരിക്കുന്നതും അരവിന്ദ് ഉഷ സുരേന്ദ്രനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.