മനോഹരമായ പ്രണയഗാനം'നീലരാവിൽ' മ്യൂസിക് ആൽബം- വിഡിയോ

ശ്രീരാഗ് കേശവ് സംവിധാനം ചെയ്യുന്ന നീലരാവിൽ എന്ന മ്യൂസിക് ആൽബം പുറത്തിറങ്ങി. ആദി ഷാനും ശ്രുതി മണികണ്ഠനും ഈ പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഹരീഷ് മോഹൻ രചിച്ച് പ്രണവ്.സി. പി. സംഗീത സംവിധാനം നിർവഹിച്ച് സിനോവ് രാജ് ആലപിച്ച ഇമ്പമാർന്ന ഈ പ്രണയ ഗാനം ഒരു കമ്പ്ലീറ്റ് റൊമാന്റിക് എന്റെർടെയ്നർ ആണ് .

മീഡിയ 7 എന്റർടൈൻമെന്റ്സിന്റെ ബാനറിൽ നിർമിച്ചിരിക്കുന്ന ആൽബത്തിൽ ജിതിൻ കണ്ണൻ,ഗായത്രി വേണുഗോപാൽ,നന്ദന സജീഷ്, വത്സല, ശിവദാസൻ,ശ്രീനാഥ് ഗോപിനാഥ്,അരുൺ ഇ കരുണാകരൻ, അർച്ചന, ജിതിൻ ലാൽ എന്നിവരാണ് മറ്റു താരങ്ങൾ.

ഹേമന്ത് നാരായണൻ,ശ്രീരാഗ് കേശവ് എന്നിവർ ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ആൽബത്തിന്റെ ക്യാമറമാൻ ഗൗതം ബാബുവാണ് . എഡിറ്റിംഗ് ശ്രീരാഗ് കേശവ് ,ആർട്ട്‌ ഡയറക്ടർ - ഹരിപ്രസാദ്. സി. പി. ക്രിയേറ്റീവ് ഡയറക്ടർ ഹേമന്ത് നാരായണൻ, പി ആർ ഓ സുനിത സുനിൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അമൽ കൃഷ്ണ എന്നിവരാണ് മറ്റു അണിയറപ്രവർത്തകർ.Neelaravil Music Album Went Viral

Full View


Tags:    
News Summary - Neelaravil Music Album Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-21 07:26 GMT