തട്ടുകട മുതല്‍ സെമിത്തേരി വരെയിൽ പുതിയ മേക്കോവറിൽ ജഗദീഷ്​

സിറാജ് ഫാന്‍റസി രചനയും സംവിധാനവും നിർവഹിക്കുന്ന 'തട്ടുകട മുതല്‍ സെമിത്തേരി വരെ' ചിത്രത്തിൽ പുതിയ മേക്കോവറിൽ നടൻ ജഗദീഷ്​​.  ശ്രേയാ രമേശാണ്​ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്​.

ജെന്‍സണ്‍ ആലപ്പാട്ട്, വി.കെ.  ബെെജു, സുനില്‍ സുഖദ, കോബ്ര രാജേഷ്, ലിജോ അഗസ്റ്റിന്‍, ഗബ്രി ജോസ്, മണ്‍സൂര്‍ വെട്ടത്തൂര്‍, സ്നേഹ, ബിന്ദു, ലിബാ ചെറിയാന്‍, ശില്പ, ലാവണ്യ, ഫര്‍സാന തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ഓണ്‍ ലൈൻ മൂവീസിന്‍റെ ബാനറില്‍ ഷമീര്‍ അലി കെ നിർമിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അനീഷ് തിരൂര്‍ നിര്‍വഹിക്കുന്നു.

ഷഫീഖ് റഹ്മാന്‍, പ്രവീര്‍ ചമ്രവട്ടം, സുബ്രു തിരൂര്‍, ഫെെസല്‍ പൊന്നാനി എന്നിവരുടെ വരികള്‍ക്ക് ഷഫീഖ് റഹ്മാന്‍, മനുചന്ദ് എന്നിവര്‍ ഈണം പകരുന്നു. വിജയ് യേശുദാസ്, അഫ്സല്‍, നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിയാ ഉല്‍ ഹഖ്, സുഹെെബ് ജെറിന്‍ എന്നിവരാണ് ഗായകര്‍.

Tags:    
News Summary - thattukada muthal cemetery vare Film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.