Posted On
date_range Updated On
date_range 'നെഞ്ചം മറപ്പതില്ലെ' മാര്‍ച്ച് അഞ്ചിന് റിലീസ്
തമിഴ് ഹൊറൽ ചിത്രം നെഞ്ചം മറപ്പതില്ലെ മാർച്ച് അഞ്ചിന് തിയറ്ററുകളിലെത്തും. എസ്.ജെ. സൂര്യ, റെജീന കസാന്ദ്ര, നന്ദിത ശ്വേത തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ശെൽവരാജനാണ് തിരക്കഥയും സംവിധാനവും.
എസ്‌കേപ്പ് ആര്‍ട്ടിസ്റ്റ്സ്, മോഷന്‍ പിക്‌ചേഴ്‌സ്, സൗത്ത് സൈഡ് സ്റ്റുഡിയോ, ജി.എല്‍.ഒ സ്റ്റുഡിയോ എന്നിവര്‍ സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രഹണം. എഡിറ്റിങ് പ്രസന്ന ജി.കെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.