Posted On
date_range Updated On
date_range സംഗീത സംവിധായകൻ ആർ.രഘുറാം അന്തരിച്ചു
ചെന്നൈ: യുവ സംഗീത സംവിധായകൻ ആർ.രഘുറാം (38) അന്തരിച്ചു. വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കവെയാണ് അന്ത്യം. കഴിഞ്ഞ കുറച്ച് നാളുകളായി ഞരമ്പുകളെ ബാധിക്കുന്ന മോട്ടോർ ന്യൂറോൺ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
'ഒരു കിടയിൻ കരുണൈ മാനു' എന്ന സിനിമയിലൂടെയാണ് രഘുറാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടുന്നത്.നിരവധി ഹ്രസ്വചിത്രങ്ങൾക്കും സംഗീത ആൽബങ്ങൾക്കും അദ്ദേഹം സംഗീതം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.