ലൂമിനർ ഫിലിം അക്കാദമി ഒരുക്കുന്ന 'സെല്ലുലോയിഡ് 2022' ആഗസ്റ്റ് 20 ശനിയാഴ്ച രാവിലെ 11 മണിക്ക് നടക്കും. സിനിമാറ്റിക്ക് ഡിസ്കഷനിൽ സംവിധായകൻ കമൽ മുഖ്യാതിഥിയാകും. സിനിമ പ്രഫഷനാക്കാൻ ആഗ്രഹിക്കുന്നവർക്ക് പങ്കെടുക്കാം. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ. കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 09946739000 9633084777, www.luminarfa.org
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.