നടനും അഭിഭാഷകനുമായ ദിനേശ് മേനോൻ അന്തരിച്ചു

കൊച്ചി:ഹൈകോടതി അഭിഭാഷകൻ ഐ. ദിനേശ് മേനോൻ(57) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. സംസ്കാരം  രവിപുരം ശ്മശാനത്തിൽ നടക്കും.

ഒട്ടേറെ ചിത്രങ്ങളിൽ ദിനേശ് മേനോൻ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. വാടകവീട് എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച ബാലതാരത്തിനുളള ദേശീയപുരസ്കാരം ലഭിച്ചിരുന്നു. പ്രേംനസീറിന്റെ മകനായും ദിനേശ് അഭിനയിച്ചിട്ടുണ്ട്. 

Tags:    
News Summary - Lawyer And Actor Dinesh Menon Passed Away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.