ഹോളിവുഡ് നടൻ റോബർട് ബ്ലേയ്ക് അന്തരിച്ചു

ലോസ് ആഞ്ജലസ്: 1970കളിൽ താരമായിരുന്ന ഹോളിവുഡ് നടൻ റോബർട് ബ്ലേയ്ക് (89) അന്തരിച്ചു. 1939ൽ ബാലതാരമായി അഭിനയജീവിതം തുടങ്ങിയ അദ്ദേഹം 1997 വരെ സജീവമായിരുന്നു. നിരവധി ടെലിവിഷൻ പരമ്പരകളിലും വേഷമിട്ടു. ‘കോൾഡ് ബ്ലഡ്’ സിനിമയിലെയും ‘ബാരെറ്റ’ ടെലി സീരീസിലെയും ​അദ്ദേഹത്തിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Tags:    
News Summary - Hollywood actor Robert Blake passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.