Posted On
date_range Updated On
date_range ദീപ മേത്തയുടെ 'ഫണ്ണി ബോയ്'ക്ക് കാനഡയുടെ ഓസ്കർ നാമനിർദേശം
ലോസ് ആഞ്ചലസ്: മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരത്തിനായി, പ്രശസ്ത ഇന്തോ-കനേഡിയൻ ചലച്ചിത്രകാരി ദീപ മേത്തയുടെ 'ഫണ്ണി ബോയ്'യെ നാമനിർദേശം ചെയ്ത് കാനഡ.
ശ്രീലങ്കൻ-കനേഡിയൻ പൗരനായ ശ്യാം സെൽവസുന്ദരത്തിെൻറ 'ഫണ്ണി ബോയ്' എന്നുതന്നെ പേരുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ശ്യാമും ദീപയും ചേർന്നാണ് ചിത്രത്തിെൻറ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.