മലയാളത്തിന്റെ നിത്യവിസ്മയത്തിന് ഇന്ന് പിറന്നാൾ; ആഘോഷമാക്കി ആരാധകർ

മലയാളിന്റെ നിത്യവിസ്മയം മോഹൻലാലിന് ഇന്ന് 61ാം പിറന്നാൾ. സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലയിലെ നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. എല്ലാ വർഷത്തേയും പോലെ ഇത്തവണയും ചെന്നൈയിലെ വീട്ടിലാണ് മോഹൻലാൽ പിറന്നാൾ ആഘോഷിക്കുന്നത്. വലിയ ആഘോഷങ്ങളില്ലെങ്കിലും അടുത്ത കൂട്ടുകാരും കുടുംബാ​ഗംങ്ങളും താരത്തോടൊപ്പം ഒത്തുചേരും. ചെന്നൈയിലെ വീട്ടിൽ പിറന്നാൾ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നു.

Full View

'മഞ്ഞില്‍ വിരിഞ്ഞ പൂക്കൾ' എന്ന ഫാസില്‍ ചിത്രത്തിലൂടെ 1980ലാണ് മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്നത്. മലയാളികൾക്ക് എന്നെന്നും ഓർക്കാൻ നിരവധി കഥാപാത്രങ്ങളെ സമ്മാനിച്ച് മോഹൻലാൽ ജൈത്രയാത്ര തുടരുകയാണ്.

Full View


Full View
Full View


Full View


Full View


Full View


Full View


Tags:    
News Summary - Mohanlal Birthday Special, Mohanlal Birthday, Mohanlal,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.