Posted On
date_range Updated On
date_range മമ്മൂട്ടിക്ക് ഇന്ന് വിവാഹ വാർഷികം; ആശംസകളുമായി ദുൽഖർ സൽമാൻ
കൊച്ചി: വിവാഹവാർഷിക ദിനത്തിൽ മമ്മൂട്ടിക്കും ഭാര്യ സുൽഫത്തിനും ആശംസകളുമായി മകനും നടനുമായ ദുൽഖർ സൽമാൻ. 'ഉപ്പക്കും ഉമ്മക്കും ആശംസകൾ. നിങ്ങളെ പോലെ ആകണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്' -ദുൽഖർ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.