നടി പാർവതി തിരുവോത്ത് ‘അന്വേഷി’യിൽ

കോഴിക്കോട്: നടി പാർവതി തിരുവോത്ത് കോഴിക്കോട് കോട്ടൂളിയിലെ ‘അന്വേഷി’ ഓഫിസ് സന്ദർശിച്ചു. ബുധനാഴ്ച വൈകീട്ടായിരുന്നു സന്ദർശനം. അന്വേഷിയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ അറിയിച്ച നടി, ആഗസ്റ്റ് 12ന് വൈകീട്ട് കോഴിക്കോട് ബീച്ച് റോഡിലുള്ള ഗുജറാത്തി ഹാളിൽ അന്വേഷിയുടെ ധനശേഖരണാർഥം നടക്കുന്ന 'ഫീനിക്സ് 2023' മെഗാ ഷോക്ക് ഐക്യദാർഢ്യവും അറിയിച്ചു.അന്വേഷി പ്രസിഡന്റ് കെ. അജിതയും സെക്രട്ടറി പി. ശ്രീജയും ഉൾപ്പെടെയുള്ളവർ നടിയെ സ്വീകരിച്ചു. 

Tags:    
News Summary - Actress Parvathy in 'Anweshi'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-01-18 08:57 GMT