Posted On
date_range Updated On
date_range 'മനസാലെ ബ്ലെസ് ചെയ്യാൻ കഴിയുമെങ്കിൽ ബ്ലെസ് ചെയ്യൂ'; നടൻ ബാല വീണ്ടും വിവാഹിതനായി
കൊച്ചി: നടൻ ബാല വീണ്ടും വിവാഹിതനായി. ബന്ധുവായ കോകിലയാണ് വധു. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുകളുമാണ് ചടങ്ങിൽ പങ്കെടുത്തത്.
നടന്റെ മൂന്നാം വിവാഹമാണിത്. വിവാഹതാനാകാൻ പോകുന്ന വിവരം കഴിഞ്ഞ ദിവസം നടൻ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.
"കരൾമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ തനിക്ക് തുണവേണമെന്ന് തോന്നി. എന്റെ സ്വന്തം തന്നെയാകുമ്പോൾ ഐ ആം കോൺഫഡന്റ്. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. എന്റെ ആരോഗ്യനിലമാറി. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. നിങ്ങൾക്ക് മനസാലെ ബ്ലെസ് കഴിയുമെങ്കിൽ ബ്ലെസ് ചെയ്യൂ". ബാല മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.