കാലടി: 2025ലെ വെണ്മണി സ്മാരക അവാർഡ് പി.ബി. ഹൃഷീകേശന്‍റെ ലോലചിത്തരാം ചിത്രശലഭങ്ങളെപ്പോലെ എന്ന കൃതിക്ക് ലഭിച്ചു. അർഥഗർഭമായ ബിംബകൽപനയിലൂടെ അനുവാചകരിലേക്ക് ആശയങ്ങൾ പകരുന്ന ശൈലിയുടെ ഉത്തമ നിദർശനമാണീ കൃതി എന്ന് വിലയിരുത്തിയാണ് അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്.
ഭാഭ അറ്റോമിക് റിസർച്ച് സെന്‍ററിൽ നിന്ന് വിരമിച്ചതിനു ശേഷം സാഹിത്യ പ്രവർത്തനങ്ങളോടൊപ്പം യോഗയും പരിശീലിപ്പിക്കുന്ന ഹൃഷീകേശന്‍, ചാലക്കുടി പടുതോൾ കുടുംബാംഗമാണ് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.