Posted On
date_range Updated On
date_range വൈലോപ്പിള്ളി കവിത പുരസ്കാരം എം. ജീവേഷിന്
തൃശൂർ: വൈലോപ്പിള്ളി സ്മാരകസമിതി ഏർപ്പെടുത്തിയ വൈലോപ്പിള്ളി കവിത പുരസ്കാരം യുവകവി എം. ജീവേഷിന്‍റെ 'മുക്കുവനെ തിരയുന്ന മീൻകുഞ്ഞുങ്ങൾ' സമാഹാരത്തിന്. 10,000 രൂപയും സ്മാരക ഫലകവുമടങ്ങുന്ന പുരസ്കാരം മഹാകവിയുടെ ചരമദിനമായ 22ന് തൃശൂരിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.