Posted On
date_range Updated On
date_range യു.എ. ഖാദർ ആശുപത്രിയിൽ
കോഴിക്കോട്: നോവലിസ്റ്റും ചെറുകഥാകൃത്തുമായ യു.എ. ഖാദറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് സ്റ്റാർ കെയർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് നഗരത്തിലെ ചെസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മൂന്ന് ദിവസം മുമ്പാണ് ആശുപത്രി വിട്ടത്. തുടർന്ന് വീണ്ടും രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് സ്റ്റാർ കെയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.