രണ്ടുലക്ഷത്തി​െൻറ നിറവിൽ ആടുജീവിതം

പ​ന്ത​ളം: പ്ര​വാ​സി​ക​ളു​ടെ തീ​ക്ഷ്ണ​മാ​യ ജീ​വി​ത യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ ക​ഥ​പ​റ​ഞ്ഞ ആ​ടു​ജീ​വി​തം നോ​വ​ൽ ര​ണ്ടു​ല​ക്ഷം പ്ര​തി​ക​ൾ അ​ച്ച​ടി​ച്ച​തി​െൻറ നി​റ​വി​ൽ.

2008ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച നോ​വ​ലി​നു കൈ​വ​ന്ന ഈ ​നേ​ട്ടം അ​പൂ​ർ​വ​മാ​ണ്. നോ​വ​ൽ ര​ണ്ടു​ല​ക്ഷം കോ​പ്പി പി​ന്നി​ട്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ബെന്യാമിൻ, സം​വി​ധാ​യ​ക​ൻ ബ്ലെ​സി, ന​ട​ൻ പൃ​ഥ്വി​രാ​ജ്, ഗ്രീ​ൻ ബു​ക്സ് ചെ​യ​ർ​മാ​ൻ കെ.​വി. വ​സു​ദേ​വ​ൻ, എം.​ഡി. കൃ​ഷ്ണ​ദാ​സ്, ഡോ. ​വി. ശോ​ഭ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - two lakh copies of aadujeevitham printed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT