പി. ​ജ​യ​ച​ന്ദ്രൻ

പി. ജയചന്ദ്രന് ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‌കാരം

തി​രു​വ​ന​ന്ത​പു​രം: ശ്രീ​കു​മാ​ര​ന്‍ ത​മ്പി ഫൗ​ണ്ടേ​ഷ​ന്‍റെ പ്ര​ഥ​മ സം​ഗീ​ത പു​ര​സ്‌​കാ​രം ഗാ​യ​ക​ന്‍ പി. ​ജ​യ​ച​ന്ദ്ര​ന്. ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ഫ​ല​ക​വു​മ​ട​ങ്ങു​ന്ന പു​ര​സ്‌​കാ​രം 28ന് ​വൈ​കീ​ട്ട് ആ​റി​ന് ടാ​ഗോ​ര്‍ തി​യ​റ്റ​റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ സ​മ്മാ​നി​ക്കും. തു​ട​ര്‍ന്ന്, സം​ഗീ​ത​സ​ന്ധ്യ​യി​ല്‍ ജ​യ​ച​ന്ദ്ര​നും പ്ര​മു​ഖ ഗാ​യ​ക​രും ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും.

ത​മ്പി​യു​ടെ ഗാ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ത്തി​യ നൃ​ത്ത​ശി​ല്‍പ​വും അ​ര​ങ്ങേ​റും. കെ. ​ജ​യ​കു​മാ​ര്‍, പ്ര​ഭാ​വ​ര്‍മ, ജി. ​ജ​യ​ശേ​ഖ​ര​ൻ നാ​യ​ർ, സി. ​ശി​വ​ന്‍കു​ട്ടി, ക​ല്ലി​യൂ​ര്‍ ശ​ശി, ആ​ര്‍. രാ​ജേ​ശ്വ​രി, തീ​ര്‍ഥം ക​ണ്ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Sreekumaran Thampi Foundation Award to P Jayachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT