എം.​എ. യൂ​സു​ഫ​ലി

രാം വിലാസ് പാസ്വാൻ പുരസ്കാരം എം.എ. യൂസുഫലിക്ക്

കോ​ഴി​ക്കോ​ട്: രാം ​വി​ലാ​സ് പാ​സ്വാ​ൻ ഫൗ​ണ്ടേ​ഷ​ൻ ട്ര​സ്റ്റി​ന്റെ പ്ര​ഥ​മ ജീ​വ​കാ​രു​ണ്യ പു​ര​സ്കാ​ര​ത്തി​ന് പ്ര​മു​ഖ വ്യ​വ​സാ​യി എം.​എ. യൂ​സു​ഫ​ലി അ​ർ​ഹ​നാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ജാ​തി-​മ​ത-​രാ​ഷ്ട്രീ​യ ഭേ​ദ​മെ​​ന്യേ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ അ​വാ​ർ​ഡി​ന​ർ​ഹ​മാ​ക്കി​യ​ത്.

ഡി​സം​ബ​ർ 11ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് കോ​ഴി​ക്കോ​ട് കേ​സ​രി ഭ​വ​നി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പാ​സ്വാ​ന്റെ സ​ഹോ​ദ​ര​നും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പ​ശു​പ​തി​കു​മാ​ർ പാ​ര​സ് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്റ് എം. ​മെ​ഹ​ബൂ​ബ്, മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ ഖാ​ൻ, കെ.​സി. അ​ഭി​ലാ​ഷ്, രാ​ജ​ൻ ചൈ​ത്രം, കാ​ള​ക്ക​ണ്ടി അ​രു​ൺ​കു​മാ​ർ എ​ന്നി​വ​ർ വാ​ർ​ത്ത​സ​​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Ram Vilas Paswan Award for M.A.Yusufali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-12 07:59 GMT
access_time 2024-05-11 02:56 GMT
access_time 2024-05-05 06:38 GMT
access_time 2024-05-05 06:34 GMT