Posted On
date_range Updated On
date_range കവിത- മുക്തലഹരി
സംഘടിക്കൂ സഹജരെ
മുക്തലഹരിക്കായ് ദിനം.
സംഗമിക്കു കുട്ടികളെ
പ്രിയനാടിൻ നന്മയേകാൻ.
ഇന്നീതലമുറ നിലനിന്നീടാൻ
ഉണരു കുട്ടികളെ...
പ്രലോഭനത്തിൻ പെരുമഴയാൽ
കുതിർന്നു പോവാതെ
പുതിയൊരു ‘ലോകം’
പുതിയൊരു കൂട്ട്
പുതിയ സുഹൃത്തുക്കൾ.
ഒന്നിച്ചോന്നായ്
പോരാടുന്നൊരു ജനതയെ
വാർത്തീടാം...
നല്ലൊരു നാളെക്കോരോദിനവും
കൈകോർക്കാം നമുക്ക്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.