Posted On
date_range Updated On
date_range പി. കെ. പാറക്കടവിന്റ കടലിന്റെ ദാഹം ഇനി അറബിയിൽ വായിക്കാം
പി. കെ. പാറക്കടവിന്റ മിന്നൽക്കഥകളുടെ സമാഹാരമായ 'കടലിന്റെ ദാഹം ' എന്ന പുസ്തകത്തിന്റെ അറബി വിവർത്തനം പുറത്തിറങ്ങി. കുവൈത്തിലെ ദാറുൽ ഹികായ എന്ന പ്രസാധകരാണ് 'ബഹറുൽ അത്വീശ് ' എന്ന പേരിൽ ഈ കഥാസമാഹാരം പ്രസിദ്ധീകരിച്ചത്. മുഹമ്മദ് റാഫിഹ് ആണ് അറബിയിലേക്ക് മൊഴിമാറ്റം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.