സു​മേ​ഷ്

കോ​ടി​യ​ത്ത്

മുഷ്താഖ് ഫോട്ടോഗ്രഫി അവാര്‍ഡ് സുമേഷ് കോടിയത്തിന്

കോഴിക്കോട്: കാലിക്കറ്റ് പ്രസ് ക്ലബിന്റെ മുഷ്താഖ് സ്‌പോര്‍ട്‌സ് ഫോട്ടോഗ്രഫി അവാര്‍ഡിന് ദേശാഭിമാനി തിരുവനന്തപുരം യൂനിറ്റിലെ ഫോട്ടോഗ്രാഫര്‍ സുമേഷ് കോടിയത്ത് അര്‍ഹനായി.

പ്രമുഖ കളിയെഴുത്തുകാരനായിരുന്ന പി.എ. മുഹമ്മദ്‌കോയ എന്ന മുഷ്താഖിന്റെ സ്മരണാര്‍ഥം കോഴിക്കോട് ജില്ല ഫുട്ബാള്‍ അസോസിയേഷന്‍റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ അവാര്‍ഡ് 10,000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ്. അഖിലയാണ് സുമേഷിന്‍റെ ഭാര്യ. മകന്‍: ദ്രൗപത്. 

Tags:    
News Summary - Mushtaq Photography Award to Sumesh Kodiyam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-02-08 08:42 GMT
access_time 2026-02-08 08:32 GMT
access_time 2026-02-07 07:15 GMT